കവിത


പരമ ബോറായി വാചക  കസര്‍ത്ത് ഉള്ള കവിത കവിതയല്ല , അത്  ഗദ്യം ഭ്രാന്തായതാണ്
                               - ഡോ. ജോണ്സണ്‍ 
ചരിത്രത്തോടല്ല , സത്യത്തോടാണ് കവിതയ്ക്ക് കൂടുതല്‍ സാമ്യമുള്ളത്
                               - പ്ലാറ്റോ
ചിന്തിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ്‌ കവിതയുടെ കര്‍ത്തവ്യം
                              - റോബര്‍ട്ട്‌ സണ്‍

ഭാവനയുടെ പ്രതിഫലനമാണ് കവിത
                               -ഷെല്ലി
പറയപ്പെടുന്ന സംഗതിയല്ല പറയുന്ന രീതിയാണ് കവിത
                               - ഹൌസ് മാന്‍